startup companies to invest in
Posted By Editor Editor Posted On

startup companies to invest in; ദുബായ്: മുറിക്കുള്ളിലെ വായുവിന്റെ ഗുണമേന്മ കൂട്ടുന്നതിനുള്ള ഉപകരണവുമായി കേരളത്തിലെ സംരംഭം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് മുറികളിലെ അന്തരീക്ഷത്തിൻ്റെ ഗുണമേന്മ കൂട്ടുന്ന പുതിയ ഉപകരണവുമായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭം(startup companies to invest in). ടെൻഷീൽഡ് എന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രഷ്‌ക്രാഫ്റ്റാണ് ടെൻഷീൽഡ് എന്ന പുതിയ സംവിധാനമാണ് ദുബായിൽ അവതരിപ്പിച്ചത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഫ്രഷ്‌ക്രാഫ്റ്റ് സി.ഇ.ഒ വിനീത് കുമാർ മേട്ടയിൽ, ഏരീസ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ഡോ. സോഹൻ റോയ്, മദർസൺ എസ്.എം.എച്ച്.എസ്. സി.ഒ.ഒ. വിമൽ മൻചന്ദ എന്നിവർ ചേർന്നാണ് ഔദ്യോഗികമായി ഉപകരണം പുറത്തിറക്കി ആഗോളതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. 3000 മുതൽ 10,000 അടിവരെ വിസ്തീർണമുള്ള മുറികളിലെ വായു ശുദ്ധമാക്കുന്ന ഈ ഉപകരണം മൂന്നു മോഡലുകളിലാണ് എത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio ടെൻഷീൽഡ് ആറ്റം, ടെൻഷീൽഡ് സ്കൈ, ടെൻഷീൽഡ് ഗോ എന്നീ മോഡലുകളാണ്(start up business). വായു ശുദ്ധീകരിക്കുന്നത് ൂടാതെ രോ​ഗാണുക്കളെ ഇല്ലാതാക്കുമെന്നും നിർമ്മാതാക്കൾ പറയുന്നു.പ്ലാസ്മ മീഡിയേറ്റഡ് ആയുള്ള അയോണുകൾ പുറത്തേക്കുവിട്ടാണ് വായുജന്യ രോഗങ്ങളെ ഇല്ലാതാക്കുന്നത്.

info

Comments (0)

Leave a Reply

Your email address will not be published.