rta fines
Posted By Editor Posted On

rta fines: യുഎഇ: എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി കൊടുക്കാത്തതിരുന്നാലുള്ള പിഴ എത്ര?

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് എമര്‍ജന്‍സി, ആംബുലന്‍സ്, പോലീസ് വാഹനങ്ങള്‍ കൃത്യസമയത്തും കഴിയുന്നത്ര വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ അവയ്ക്ക് വഴി നല്‍കണമെന്ന് വാഹനമോടിക്കുന്നവരോട് അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്(rta fines). .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  അതിനാല്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി കൊടുക്കാത്തതിരുന്നാല്‍ പിഴ ചുമത്തുന്നതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴയും 6 ട്രാഫിക് പോയിന്റുകളും ലഭിക്കുമെന്നും മന്ത്രാലയം വാഹനമോടിക്കുന്നവരെ ഓര്‍മ്മിപ്പിച്ചു. ഡ്രൈവറുടെ വാഹനം പിടിച്ചെടുക്കാനും ഇത് കാരണമാകും.

info

Comments (0)

Leave a Reply

Your email address will not be published.