gold stocks to buy
Posted By Editor Posted On

gold stocks to buy: യുഎഇ: ഇന്ത്യക്കാര്‍ ദുബായില്‍ നിന്ന് സ്വര്‍ണവും ആഭരണങ്ങളും വാങ്ങാന്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്ത്യന്‍ വിനോദസഞ്ചാരികളും എന്‍ആര്‍ഐകളും ദുബായില്‍ നിന്ന് സ്വര്‍ണവും ആഭരണങ്ങളും വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ്. കാരണം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായിലെ വില 15 ശതമാനം വരെ കുറവാണ്(gold stocks to buy). നികുതിയും കസ്റ്റം ഡ്യൂട്ടിയും കുറയുന്നതാണ് സ്വര്‍ണാഭരണങ്ങളുടെ വില കുറവിന്റെ പ്രധാന കാരണം. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 
സ്വര്‍ണ വില്‍പന പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലെത്തിയെന്നാണ് ദുബായിലെ സ്വര്‍ണ, ആഭരണ വ്യാപാരികള്‍ പറയുന്നത്. ഒക്ടോബറില്‍ ദീപാവലി വരുന്നതിനാല്‍ വരും ആഴ്ചകളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങാന്‍ സാധ്യതയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
”യുഎഇയില്‍ സ്വര്‍ണ വില എപ്പോഴും ഏറ്റവും താഴ്ന്ന നിലയിലാണ്. പ്രത്യേകിച്ചും, ഇന്ത്യന്‍ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയിലെ ഉയര്‍ന്ന കസ്റ്റംസ് തീരുവ കാരണം സ്വര്‍ണ വിലയിലെ വ്യത്യാസം 12 മുതല്‍ 15 ശതമാനം വരെയാണ്. യുഎഇ വിനോദസഞ്ചാരികള്‍ക്ക് മൂല്യവര്‍ധിത നികുതി (വാറ്റ്) റീഫണ്ട് സൗകര്യം 35,000 ദിര്‍ഹം വരെ പണമായി ലഭിക്കും, ഇത് മറ്റൊരു ആകര്‍ഷണമാണ്, ”മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെപി പറയുന്നു(invest in gold online).
ഇന്ത്യയില്‍ ജ്വല്ലറി വാങ്ങുന്നവര്‍ ഇറക്കുമതി തീരുവയും ജിഎസ്ടിയും നല്‍കണമെന്ന് മീന ജ്വല്ലേഴ്സിന്റെ പങ്കാളിയായ വിനയ് ജേത്വാനി പറഞ്ഞു. അതിനാല്‍ ഇന്ത്യയെ അപേക്ഷിച്ച് ദുബായില്‍ സ്വര്‍ണത്തിന് വില കുറവാണ്. മാത്രമല്ല, വിശാലമായ ഡിസൈനുകളും ആകര്‍ഷകമായ മേക്കിംഗ് ചാര്‍ജ്ജുകളും ഉള്ളതിനാല്‍ സ്വര്‍ണ്ണ നഗരമായ ദുബായ് സ്വര്‍ണ്ണം വാങ്ങാന്‍ അനുയോജ്യമായ സ്ഥലമാണ്.
2022 ജൂണ്‍ 30 മുതല്‍, ഇന്ത്യ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി. അതിനാല്‍ ദുബായ് പോലുള്ള വിദേശ വിപണികളില്‍ നിന്ന് സ്വര്‍ണവും ആഭരണങ്ങളും വാങ്ങാന്‍ എന്‍ആര്‍ഐകളും ഇന്ത്യന്‍ ടൂറിസ്റ്റുകളും തയ്യാറാകുന്നു(buy and sell gold online).

അതേസമയം യുഎഇയില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ ആഭരണ വ്യാപാരത്തിന് വളരെ നല്ലതാണെന്നും വിനയ് ജേത്വാനി കൂട്ടിച്ചേര്‍ത്തു. ”സ്ഥിരമായ വിലയിടിവ് മെച്ചപ്പെട്ട വില്‍പ്പനയിലേക്ക് നയിച്ചു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് എത്തിയിരിക്കുന്നു”. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജ്വല്ലറി വില്‍പ്പനയെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളിലൊന്നാണ് ദീപാവലിയെന്ന് ജേത്വാനി കൂട്ടിച്ചേര്‍ത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio
പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള ആദ്യത്തെ ദീപാവലി ആയതിനാല്‍ വിപണി വളരെ പോസിറ്റീവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിലെ അബ്ദുള്‍ സലാം കൂട്ടിച്ചേര്‍ത്തു. ദീപാവലി സീസണില്‍ സ്വര്‍ണ്ണാഭരണങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതായി ആലുക്കാസ് അഭിപ്രായപ്പെട്ടു, ഈ മേഖലയില്‍ പ്രധാനമായി സ്വര്‍ണ്ണം വാങ്ങുന്നത് ഇന്ത്യക്കാരാണ്. ”ഈ സമയത്ത് സ്വര്‍ണം വാങ്ങുന്നത് പതിവാണ്(invest in gold stocks). ആളുകള്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നതിനുമായി സ്വര്‍ണം വാങ്ങുന്നു. പാന്‍ഡെമിക് കാരണം കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ കുറവായിരുന്നതിനാല്‍ വരാനിരിക്കുന്ന ദീപാവലി സമയത്ത് വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

info

Comments (0)

Leave a Reply

Your email address will not be published.