civil cases
Posted By Editor Editor Posted On

civil cases; യുഎഇ: ലൈസന്‍സില്ലാതെ വാഹനമോടിച്ച് അപകടം ഉണ്ടാക്കി, ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് വാഹന ഉടമയുടെ സമ്മതമില്ലാതെയും ലൈസൻസില്ലാതെയും വാ​ഹനമോടിച്ച് അപകടമുണ്ടാക്കി കാറിന് സാരമായ കേടുപാടുകൾ വരുത്തുകയും ചെയ്ത ഡ്രൈവറിന് പിഴ നൽകി കോടതി(civil cases). .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  16,500 ദിർഹം നൽകണമെന്നാണ് അൽഐൻ സിവിൽ അപ്പീൽ കോടതി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചത്. തന്റെ വാഹനം അൺലോക്ക് ചെയ്യാൻ 5,000 ദിർഹം നൽകണമെന്നും കേടായ കാറിന് നഷ്ടപരിഹാരമായി 13,000 ദിർഹം നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് കാറിൻ്റെ ഉടമ യുവതിക്കെതിരെ കേസ് ഫയൽ ചെയ്തതായി ഔദ്യോഗിക കോടതി രേഖകൾ പറയുന്നു.

ലൈസൻസില്ലാതെ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ട്രാഫിക് കോടതി യുവതിയെ ശിക്ഷിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio കാറിന്റെ ഷാസിക്ക് കേടുപാടുകൾ സംഭവിച്ചതായും വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നതായും കോടതി നിയോഗിച്ച എഞ്ചിനീയറിംഗ് വിദഗ്ധന്റെ റിപ്പോർട്ടിൽ പറയുന്നു. അപകടത്തിന് മുമ്പ് വാഹനത്തിന്റെ വിപണി മൂല്യം 12,000 ദിർഹമായിരുന്നു, വാഹനം ശരിയാക്കാൻ കണക്കാക്കിയ തുക 1500 ദിർഹമായിരുന്നു. എല്ലാ കക്ഷികളും ഹാജരാക്കിയ എല്ലാ തെളിവുകളും പരിശോധിച്ച ശേഷം നഷ്ടപരിഹാര തുക കാറുടമക്ക് നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

info

Comments (0)

Leave a Reply

Your email address will not be published.