auh big ticket
Posted By Editor Posted On

auh big ticket: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യ സമ്മാനം നേടിയത് മലയാളി തന്നെ

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് വന്‍തുക സമ്മാനം(auh big ticket). ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി രാകേഷ് ശശിധരനാണ് ഭാഗ്യശാലി. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സുഹൃത്തുക്കളുമായി ചേര്‍ന്ന് എടുത്ത ടിക്കറ്റിലൂടെ 3 ലക്ഷം ദിര്‍ഹമാണ് (65 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്. സമ്മാനത്തുക ആനുപാതികമായി വീതിക്കുമെന്നും മകളുടെ വിദ്യാഭ്യാസത്തിനായി തുക മാറ്റിവയ്ക്കുമെന്നും രാകേഷ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio റീട്ടെയ്ല്‍ വ്യാപാരമേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

info

Comments (0)

Leave a Reply

Your email address will not be published.