mahzooz winning
Posted By Editor Posted On

mahzooz winning: ഇത്തവണത്തെ മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാന നേട്ടവും, സമ്മാനം കൊയ്ത് പ്രവാസികള്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് കഴിഞ്ഞ ദിവസം നടന്ന 93-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അവകാശിയെത്തി(mahzooz winning). വല്ലപ്പോഴുമാാണ് ഒന്നാം സമ്മാനം ലഭിക്കുന്നത് എന്നതിനാല്‍ ആ ഭാഗ്യശാലിയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി സ്വന്തമാക്കിയത്. ഇതിന് പുറമെ 1,218 വിജയികള്‍ ആകെ 1,710,900 ദിര്‍ഹത്തിന്റെ സമ്മാനം നേടി. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഈ വിജയത്തോടെ മഹ്സൂസിലൂടെ മള്‍ട്ടി മില്യനയര്‍ ആകുന്നവരുടെ എണ്ണം 28 ആയി. ഇതില്‍ ആറുപേര്‍ ഈ വേനല്‍ക്കാലത്ത് ജൂണിനും സെപ്തംബറിനും ഇടയിലാണ് വിജയികളായത്. ഒന്നാം സമ്മാനം നേടിയ വിജയിയുടെ വിശദ വിവരങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 41 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 24,390 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,174 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം പങ്കിട്ടെടുത്തു. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. കാമറൂണ്‍ സ്വദേശി ഡെനീസ്, ഫിലിപ്പീന്‍സ് സ്വദേശി ഇയാന്‍, ഇന്ത്യക്കാരനായ മുഹമ്മദ് എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 19309589, 19311950, 19520032 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്(mahzooz last winning number).
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് മഹ്സൂസ് ഗ്രാന്‍ഡ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള അവസരം ഇരട്ടിക്കുകയാണ്.

info

Comments (0)

Leave a Reply

Your email address will not be published.