civil cases
Posted By Editor Posted On

judicial court abu dhabi: യുഎഇ: വ്യാജ സ്‌കോളര്‍ഷിപ് തട്ടിപ്പ് കേസില്‍ ശിക്ഷ വിധിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: വ്യാജ സ്‌കോളര്‍ഷിപ് തട്ടിപ്പ് കേസില്‍ ശിക്ഷ വിധിച്ച് കോടതി. വ്യാജ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആളോട് 25,420 ദിര്‍ഹം തിരിച്ചുനല്‍കാന്‍ അബുദാബി കുടുംബ കോടതി ഉത്തരവിട്ടുjudicial court abu dhabi).  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നിശ്ചിത സമയം കഴിഞ്ഞിട്ടും മകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കിയ വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു. മതിയായ തെളിവില്ലാത്തതിനാല്‍ പ്രാഥമിക കോടതി കേസ് തള്ളിയെങ്കിലും കുട്ടിയുടെ പിതാവ് അപ്പീല്‍ കോടതിയെ സമീപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Kw3CyHas7YLB9RlDfe6oio പണം ആവശ്യപ്പെട്ടതിനും നല്‍കിയതിനുമുള്ള വാട്‌സാപ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിച്ചതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.

info

Comments (0)

Leave a Reply

Your email address will not be published.