job posting
Posted By Editor Posted On

job posting: യുഎഇ കമ്പനികളില്‍ നിയമനം വരുന്നു; ഉയര്‍ന്ന ജോലി ലഭിക്കാന്‍ ആവശ്യമായ മികച്ച 18 കഴിവുകള്‍ ഇതാ

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഏത് ജോലിക്കും വിദ്യാഭ്യാസ യോഗ്യത പോലെ പ്രധാനമാണ് കഴിവുകളും. വര്‍ദ്ധിച്ചുവരുന്ന മത്സരത്തില്‍, പല ജോലികള്‍ക്കും ചില നൈപുണ്യങ്ങള്‍ നിര്‍ബന്ധമായി വേണം(job posting). ആ കഴിവുകള്‍ ആളുകളെ പ്രൊഫഷണല്‍ രംഗത്ത് വളരാന്‍ സഹായിക്കുക മാത്രമല്ല, മികച്ച ജോലി നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
56 ശതമാനം യുഎഇ കമ്പനികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിയമനം നടത്താനും 70 ശതമാനം അടുത്ത വര്‍ഷം റിക്രൂട്ട് ചെയ്യാനുദ്ദേശിക്കുന്നുണ്ടെന്നും YouGov-മായി സഹകരിച്ച് ജോബ്‌സ് പോര്‍ട്ടല്‍ Bayt നടത്തിയ ഏറ്റവും പുതിയ സര്‍വേ വെളിപ്പെടുത്തി. 50 ഓളം സ്ഥാപനങ്ങള്‍ അഞ്ചോ അതില്‍ കുറവോ ജോലികള്‍, 25 ശതമാനം ആറ് മുതല്‍ 10 വരെ, ഏഴ് ശതമാനം 11 മുതല്‍ 20 വരെ, രണ്ട് ശതമാനം 51 മുതല്‍ 100 വരെ ജോലികള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്നു. അഞ്ച് ശതമാനം കമ്പനികള്‍ 100 ജീവനക്കാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്(hiring manager). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
62 ശതമാനം തൊഴിലുടമകളും അറബിയും ഇംഗ്ലീഷും സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ തൊഴിലുടമകള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് അറബിയിലും ഇംഗ്ലീഷിലുമുള്ള നല്ല ആശയവിനിമയമാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. കാരണം, യുഎഇ ഒരു ബഹു-സാംസ്‌കാരിക സമൂഹവും 200-ലധികം ദേശീയതകളുടെ ആവാസ കേന്ദ്രവുമാണ്(software developer).

തൊഴിലുടമകള്‍ക്കിടയില്‍ ഏറ്റവും ഡിമാന്‍ഡുള്ള 18 കഴിവുകള്‍ ഇതാ
അറബിക്, ഇംഗ്ലീഷ് ഭാഷാ കഴിവുകള്‍
ടീം പ്ലെയര്‍/കോപ്പറേറ്റീവ്/ഫ്‌ലെക്‌സിബിള്‍
സമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്
നല്ല നേതൃത്വ കഴിവുകള്‍
വിശ്വസ്തന്‍ / സത്യസന്ധന്‍
ചര്‍ച്ച കഴിവുകള്‍
കാര്യക്ഷമമായ/ഉല്‍പാദനക്ഷമതയുള്ള
മാറ്റമുണ്ടാക്കാനുള്ള അഭിനിവേശം/ആഗ്രഹം
പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള കഴിവ്
ക്രിയേറ്റീവ് വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
പ്രസക്തമായ വ്യവസായ അനുഭവം
നല്ല സാങ്കേതിക/വിശകലന കഴിവുകള്‍
മാനേജ്‌മെന്റ് കഴിവുകള്‍
അനുഭവപരിചയമുള്ളവര്‍/അറിവുള്ളവര്‍
കോണ്‍ടാക്റ്റുകള്‍/പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക്
പ്രാദേശിക പ്രവൃത്തി പരിചയം
ഇടയ്ക്കിടെ ജോലി മാറാതിരിക്കുന്നത്
പ്രാദേശിക പ്രവൃത്തി പരിചയം

Comments (0)

Leave a Reply

Your email address will not be published.