expatriate life
Posted By Editor Posted On

expatriate life: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്ത മലയാളി അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റെടുത്ത മലയാളി അന്തരിച്ചു(expatriate life). വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ കുട്ടപ്പായി എന്ന മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദാ(63)ണ് മരിച്ചത്.  .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 24ന് നാട്ടിലേക്ക് പോകാന്‍ വിമാന ടിക്കറ്റെടുത്തു തയ്യാറായി നില്‍ക്കവേയാണ് അല്‍ഐനില്‍ വച്ച് മരണമടഞ്ഞത്. വെള്ളിയാഴ്ച ജോലിക്കിടയില്‍ രക്തസമ്മര്‍ദ്ദം കൂടി തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി തവാം ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മയ്യിത്ത് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വെട്ടൂര്‍ വടക്കേ പള്ളിയില്‍ ഖബറടക്കും. ഭാര്യ: നിസ. അര്‍ഷാദ്(അല്‍ഐന്‍), അബ്ദുല്‍ അഹദ്, സഫിയ ബീവി, സലീമ, സലീന, ഷക്കീല, ജസീന എന്നിവര്‍ സഹോദരങ്ങളാണ്.

info

Comments (0)

Leave a Reply

Your email address will not be published.