weather alert uae
Posted By Editor Posted On

weather alert uae: യുഎഇ കാലാവസ്ഥ: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് അധികൃതര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ചില കിഴക്കന്‍ പ്രദേശങ്ങളില്‍ സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ യുഎഇയില്‍ യെല്ലോ അലര്‍ട്ട് അലര്‍ട്ട് പുറപ്പെടുവിച്ചു(weather alert uae). .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
ഈ സംവഹന മേഘങ്ങള്‍ മഴയും കാറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. കാറ്റ് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുകയും പൊടിപടലം വീശുകയും ചെയ്യും. അതിനാല്‍ പ്രദേശത്തെ താമസക്കാര്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (uae alert) നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെയാണ് ജാഗ്രതാ നിര്‍ദേശം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h

info

Comments (0)

Leave a Reply

Your email address will not be published.