visa passport
Posted By Editor Posted On

visa passport: പാസ്പോര്‍ട്ട് സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യുഎഇ പ്രവാസികള്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഷാര്‍ജ : പാസ്പോര്‍ട്ട് സേവനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് യുഎഇ പ്രവാസികള്‍ ആവശ്യപ്പെട്ടു. പാസ്പോര്‍ട്ട് സേവനം കൂടുതല്‍ കാര്യക്ഷമമാക്കുകയും പുതുക്കിക്കിട്ടാനുള്ള കാലതാമസം ഒഴിവാക്കുകയും(visa passport) വേണമെന്ന് അനന്തപുരി പ്രവാസികൂട്ടായ്മ വിദേശകാര്യസഹമന്ത്രി വി. മുരളീധരനോട് അഭ്യര്‍ഥിച്ചു. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായ് താജ് ഹോട്ടലില്‍ അനന്തപുരി കൂട്ടായ്മ കേന്ദ്രമന്ത്രിക്ക് നല്‍കിയ സ്വീകരണത്തിലാണ് ആവശ്യമുന്നയിച്ചത്. പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും അനന്തപുരി കൂട്ടായ്മ മന്ത്രി മുരളീധരനോട് ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h

info

Comments (0)

Leave a Reply

Your email address will not be published.