job advertisement
Posted By Editor Posted On

job advertisement: യുഎഇ: ജോലി ഒഴിവ് പരസ്യവുമായി ബന്ധപ്പെട്ട വിശദീകരണവുമായി അധികൃതര്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ജോലി ഒഴിവ് പരസ്യവുമായി (job advertisement) ബന്ധപ്പെട്ട വിശദീകരണവുമായി അധികൃതര്‍. സര്‍ക്കാര്‍ ബോഡിയില്‍ ജോലി ഒഴിവുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യം ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി (എസ്സിഎം) നിഷേധിച്ചു. .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മുനിസിപ്പാലിറ്റിയില്‍ ലഭ്യമായ ജോലി ഒഴിവുകള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അറിയിപ്പുകള്‍ വ്യാജമാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ പരസ്യങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി നല്‍കിയതല്ലെന്ന് എസ്സിഎം സ്ഥിരീകരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h
ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പോലുള്ള ഔദ്യോഗിക ആശയവിനിമയ ചാനലുകള്‍ പരിശോധിക്കണമെന്ന് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 993 എന്ന നമ്പറില്‍ അതോറിറ്റിയുടെ കോള്‍ സെന്റര്‍ വഴിയും ബന്ധപ്പെടാം.

info

Comments (0)

Leave a Reply

Your email address will not be published.