expatriate businessman
Posted By Editor Posted On

expatriate businessman: യുഎഇയിലെ പ്രവാസി വ്യവസായി നാട്ടില്‍ അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയിലെ പ്രവാസി വ്യവസായി (expatriate businessman)നാട്ടില്‍ അന്തരിച്ചു. ദുബായിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ബിസിനസ് സ്ഥാപനങ്ങളുള്ള സാബ്കോ ഗ്രൂപ്പ് എം ഡി കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് സാബിര്‍ (50 ) ആണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h ബന്ധുവിന്റെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ഒരാഴ്ച മുന്‍പ് നാട്ടില്‍ ചെന്ന സാബിറിന് അഞ്ച് ദിവസം മുമ്പ് ഹൃദയാഘാതം സംഭവിച്ച് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നെല്ലിക്കുന്ന് അബ്ദുല്‍ ഹമീദ് -ഹവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ജാസ്മിന്‍. മക്കള്‍: പരേതനായ സജ്ജാദ്, ഷസ്മിന്‍, ഷസാന, സൈനബ്, റഹ്മ. സഹോദരങ്ങള്‍: ആസാദ്, അഫ്റാസ്, അറഫാത്ത്, ഷമീമ.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.