dubai road
Posted By Editor Posted On

dubai road: ദുബായ് ഗതാഗത മുന്നറിയിപ്പ്: ഷെയ്ഖ് സായിദ് റോഡിൽ അപകടം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ശനിയാഴ്ച ഷെയ്ഖ് സായിദ് റോഡില്‍ അപകടമുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു(dubai road). ദുബായിലേക്കുള്ള വാട്ടര്‍ കനാല്‍ പാലത്തിന് മുമ്പുള്ള ആര്‍ട്ടീരിയല്‍ റോഡിലാണ് അപകടമുണ്ടായതെന്ന് ട്വീറ്റില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.