abudhabi road
Posted By Editor Posted On

abudhabi road: യുഎഇ: രണ്ട് പ്രധാന റോഡുകള്‍ ഇന്ന് അടച്ചിടും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബിയിലെ രണ്ട് പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചതായി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ അറിയിച്ചു(abudhabi road). ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെ കോര്‍ണിഷിലേക്കുള്ള രണ്ട് ഇടത് പാതകളാണ് അടച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h അടച്ചുപൂട്ടല്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബര്‍ 19 തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു. റോഡ് ഭാഗികമായി അടച്ചിടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.