Posted By Editor111 Posted On

monkeypox outbreak; കുരങ്ങുപനി; ബഹ്‌റൈനിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ബഹ്‌റൈൻ : ബഹ്‌റൈനിൽ ആദ്യമായി ഒരാൾക്ക് കുരങ്ങുപനി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി വാർത്താ ഏജൻസി ബിഎൻഎ റിപ്പോർട്ട് ചെയ്തു.. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ആളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.തുടർന്ന് രോഗം നിർണയിക്കുകയായിരുന്നു. ഇദ്ദേഹം ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Comments (0)

Leave a Reply

Your email address will not be published.