iphone 14 flip
Posted By Editor111 Posted On

iphone 14 flip ദുബായ് മാൾ തുറന്ന് 45 മിനിറ്റിനുള്ളിൽ ചൂടപ്പം പോലെ വിറ്റു തീർന്ന് ഐഫോൺ 14 ഫോണുകൾ

നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും Dubai : വിൽപ്പന ആരംഭിച്ച് 45 മിനിറ്റിനുള്ളിൽ ദുബായ് മാൾ സ്റ്റോറിലെ എല്ലാ ഐഫോൺ 14 പ്രൊ , ഐഫോൺ 14 പ്രൊ മാക്സ് iphone 14 flip ഫോണുകളും റിസർവ് ചെയ്തു.ഇന്ന് യുഎഇയിൽ വിൽപ്പനയ്‌ക്കെത്തിയ ബ്രാൻഡ്-ന്യൂ ഐഫോൺ 14 iphone 14സ്വന്തമാക്കാൻ നൂറുകണക്കിന് ആളുകൾ മാളിന് പുറത്ത് കാത്തുനിന്നിരുന്നു.ആളുകളെ സ്വീകരിക്കാൻ പ്രവേശന കവാടത്തിൽ ആപ്പിൾ സ്റ്റോർ ജീവനക്കാർ അണിനിരന്നിരുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h മുൻകൂട്ടി ബുക്ക് ചെയ്തിട്ടും അതിരാവിലെ 4 മണിമുതൽ കാത്ത് നിന്നവരും കൂട്ടത്തിൽ ഉണ്ടായിരുന്നു.എന്നാൽ രാവിലെ 8 മണി മുതലാണ് വിൽപ്പന ആരംഭിച്ചത്.ഐഫോൺ 14 ന് 3,399 ദിർഹം, ഐഫോൺ 14 പ്ലസിന് 3,799 ദിർഹം, ഐഫോൺ 14 പ്രോയ്ക്ക് 4,299 ദിർഹം, ഐഫോൺ 14 പ്രോമാക്‌സിന് 4,699 ദിർഹം എന്നിങ്ങനെയാണ് യുഎഇയിലെ വില.യുഎസ് ടെക് സ്ഥാപനം സെപ്റ്റംബർ 7 ന് പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് യുഎഇ.

INFO

Comments (0)

Leave a Reply

Your email address will not be published.