high visibility jacket
Posted By Editor111 Posted On

high visibility jacket യുഎഇയിൽ പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി

യുഎഇ: പതിമൂന്നാം നിലയിലെ ജനലിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ അയൽവാസികളും വാച്ച്മാനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച ഷാർജയിലെ അൽ താവൂൺ ഏരിയയിലെ കെട്ടിടത്തിലാണ് സംഭവം നടന്നത്.5 വയസ്സുള്ള കുട്ടി കളിക്കുന്നതിനിടെ ജനാലയിൽ കുടുങ്ങുകയായിരുന്നു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  അയൽവാസികൾ സംഭവം കണ്ടതോടെ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. high visibility jacket ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അയൽവാസി അദേൽ അബ്ദുൽ ഹഫീസ് കുട്ടി തൂങ്ങി കിടക്കുന്നത് കണ്ടു .ഉടൻ തന്നെ വാച്ച്മാനെ വിവരമറിയിക്കുകയും കുട്ടിയെ രക്ഷിക്കാൻ 13-ാം നിലയിലേക്ക് പോവുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9hവീടിന്റെ വാതിലിൽ മുട്ടിയെങ്കിലും , ആരും തുറന്നില്ല. തുടർന്ന് കുട്ടിയുടെ പിതാവിനെ ഫോൺ ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ അനുവാദത്തോടെ വാതിൽ തകർത്ത് തൂങ്ങികിടന്ന കുട്ടിയെ ശ്രദ്ധയോടെ രക്ഷപ്പെടുത്തുകയായിരുന്നു.അപ്പോഴേക്കും പോലീസ് പട്രോളിംഗും ആംബുലൻസുകളും കുട്ടിയുടെ അമ്മയും സ്ഥലത്ത് എത്തിയതായും ഹഫീസ് പറഞ്ഞു. high visibility jacket

കുട്ടി നിലത്തുവീണാൽ പരിക്ക് പറ്റാതിരിക്കാനായി പുതപ്പും മെത്തയുമായി തയ്യാറാകാൻ വാച്ച് മാൻ മറ്റുള്ളവരെ അറിയിക്കുകയുണ്ടായി. കുട്ടിയെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചയുടൻ രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്ത് എത്തിയെന്നും അപ്പോഴേക്കും കുട്ടിയെ രക്ഷപ്പെടുത്തിയെന്നും ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.

info

Comments (0)

Leave a Reply

Your email address will not be published.