fast pcr
Posted By Editor111 Posted On

fast pcr യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

യുഎഇ : യുഎഇയിൽ ഇന്ന് 342 കോവിഡ് കേസുകൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.323 പേർ രോഗമുക്തി നേടി,ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നിലവിലുള്ള കേസുകളുടെ എണ്ണം 18,300 ആയി. യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,025, 910 ആയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയത് 1,005,266 പേരാണ് . ഇതോടെ മരണസംഖ്യ 2,344 ആയി.  നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

INFO

Comments (0)

Leave a Reply

Your email address will not be published.