Posted By Editor111 Posted On

buy gold; യുഎഇയിൽ സ്വർണവില കൂപ്പുകുത്തി

അബുദാബി:  യുഎഇയിൽ സ്വർണവില കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് ഇന്നലെ രാത്രി 189 ദിർഹമായി കുറഞ്ഞു. ജൂലൈ 21ന് രേഖപ്പെടുത്തിയ 191.75 ആയിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇന്നലെ രാവിലെ 192 ദിർഹത്തിൽ വിപണനം ആരംഭിച്ച സ്വർണവില വൈകിട്ട് അൽപം മെച്ചപ്പെട്ട് 192.25ലേക്ക് ഉയർന്നെങ്കിലും രാത്രിയോടെ 3.25 ദിർഹം കുറഞ്ഞ് 189 ലേക്ക് താഴുകയായിരുന്നു.

നിരക്ക് തന്നതോടെ ആളുകൾ കടകളിൽ എത്തിയെങ്കിലും രാത്രിയിൽ കടകൾ അടച്ചു കഴിഞ്ഞിരുന്നു.എന്നാൽ ഇന്ന് പകൽ കൂടുതൽ ആളുകൾ കടകളിൽ എത്തി സ്വർണം വാങ്ങുകയുണ്ടായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങാൻ നല്ല സമയം ഇതാണെന്ന് വിദഗ്ധർ പറയുന്നു. രാജ്യാന്തര തലത്തിൽ വിലയിൽ ഇടിവ് സംഭവിച്ചതാണ് പ്രാദേശിക തലത്തിലും ബാധിച്ചത്.

Comments (0)

Leave a Reply

Your email address will not be published.