pravasi
Posted By Editor111 Posted On

pravasi യുഎഇയില്‍ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവതി നിര്യാതയായി

ദുബായ് : യുഎഇയില്‍ ചികിത്സയിൽ കഴിഞ്ഞ മലയാളി യുവതി നിര്യാതയായി.മലപ്പുറം വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് മരിച്ചത്.ഇവർ കുറച്ചു നാളായി അമേരിക്കൻ ഹോസ്‍പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭർത്താവ് കെ.കെ മുസ്‍തഫഫ അൽ ഐനിൽ അഡ്നിക് ഇൻഷുറൻസിൽ ജോലി ചെയ്യുന്നു. മക്കൾ – മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് – ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ് – ഫാത്തിമ. . .നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.