ras al khaimah court
Posted By Editor Posted On

ras al khaimah court: യുഎഇ: പിതാവിനെയും മകനെയും വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് പിതാവിനെയും മകനെയും വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി(ras al khaimah court). ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെ വാഹനമോടിച്ച ഡ്രൈവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ക്ക് ഇരുവര്‍ക്കും 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ റാസല്‍ഖൈമ സിവില്‍ കോടതി ഡ്രൈവറോട് ഉത്തരവിട്ടു.
അപകടത്തില്‍ അറബിയായ പിതാവിനും മകനും തലയ്ക്ക് കാലിന് പരിക്കേറ്റിരുന്നു. തലയോട്ടി പൊട്ടല്‍ ഉള്‍പ്പെടെയുള്ള തലയ്ക്ക് വലിയ പരിക്കുകള്‍ പറ്റിയെന്നും ഇടത് കാലിന് ഒടിവുണ്ടെന്നും അവര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു. മകന്റെ കാലുകള്‍ക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്. രണ്ടുപേര്‍ക്കും വന്‍തോതിലുള്ള ചികില്‍സാച്ചെലവുണ്ടായി. പരിക്ക് കാരണം ജോലി നിര്‍ത്തേണ്ടി വന്നെന്നും 150,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും പിതാവ് കോടതിയോട് ബോധ്യപ്പിച്ചിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.