former expat
Posted By Editor Posted On

former expat: മുന്‍ യുഎഇ പ്രവാസി നാട്ടില്‍ അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് റാസല്‍ഖൈമ: മുന്‍ യുഎഇ പ്രവാസി(former expat) നാട്ടില്‍ അന്തരിച്ചു. റാക് സിമന്റ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന പത്തനംതിട്ട നിറണം കടപ്ര അറക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ വളഞ്ഞവട്ടം (65) ആണ് നാട്ടില്‍ അന്തരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h 26 വര്‍ഷം നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് 2020ലാണ് ശ്രീകുമാര്‍ നാട്ടിലേക്ക് മടങ്ങിയത്. റാസല്‍ഖൈമയില്‍ എന്‍.എസ്.എസ്, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം, ഒ.ഐ.സി.സി, ഗള്‍ഫ് മാധ്യമം വിചാരവേദി തുടങ്ങിയ കൂട്ടായ്മകളുടെ നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ശ്രീകുമാറിന്റെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ വിവിധ കൂട്ടായ്മകളും വ്യക്തിത്വങ്ങളും അനുശോചിച്ചു.
പരേതരായ ശിവരാമന്‍ നായര്‍-രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ ശ്രീകുമാര്‍. മക്കള്‍: വെങ്കിടേഷ്, ഡോ. ദേവകി.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.