dubai police
Posted By Editor Posted On

dubai police: ദുബായില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റില്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായില്‍ പൊലീസ് ഓഫിസര്‍ ചമഞ്ഞ് പണം തട്ടിയവര്‍ അറസ്റ്റില്‍(dubai police). 4.89 ലക്ഷം സൗദി റിയാലാണ് (ഏകദേശം ഒരു കോടി രൂപ)സംഘം തട്ടിയത്. കേസില്‍ നാലുപേരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികള്‍ക്കും രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. അഞ്ചാം പ്രതിയെ വെറുതെ വിട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF ഇരയെ തന്ത്രപൂര്‍വം പണവുമായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. തങ്ങള്‍ പൊലീസുകാരാണെന്നും അനധികൃത പണമാണ് താങ്കളുടെ കൈയിലുള്ളതെന്നും അത് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. പണം വീതംവെച്ചെടുത്തതായി പ്രതികള്‍ കോടതിയില്‍ വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.