go indigo flight booking
Posted By Editor Posted On

best flight rates: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക്(best flight rates). ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിമാന നിരക്ക് എത്തിയതായി ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. വണ്‍വേ ടിക്കറ്റിന് 300 ദിര്‍ഹം മുതലാണ് ഇപ്പോഴത്തെ നിരക്ക്. വേനല്‍ക്കാലത്തെ പീക്ക് ട്രാവല്‍ സീസണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ‘ആകര്‍ഷകമായ’ ടിക്കറ്റ് നിരക്കുകള്‍ വരുന്നതെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KYzkoYV2DpF2mfZJq00x9h എന്നാല്‍ ഇന്ത്യ-യുഎഇ മടക്ക ടിക്കറ്റിന് ഏകദേശം 1,000 ദിര്‍ഹം മുതലാണ് ഇപ്പോഴുള്ളത്. അതേസമയം ഇന്ത്യയില്‍ ഒക്ടോബര്‍ 24 മുതല്‍ ദീപാവലി അവധിക്കാലത്തിന് മുന്നോടിയായി ഈ മാസം അവസാനത്തോടെ നിരക്കുകള്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.