security measures
Posted By Editor Posted On

security measures: യുഎഇ: കനത്ത മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഉപകാരപ്രദമാകുന്ന സുരക്ഷാ നടപടികള്‍

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിവിധ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ കാലാവസ്ഥാ സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ബോര്‍ഡുകളിലും ഇലക്ട്രോണിക് ബോര്‍ഡുകളിലും വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി(security measures). കൂടാതെ യുഎഇയിലെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ സ്വന്തം സുരക്ഷക്കും ചുറ്റുമുള്ളവരുടെ സുരക്ഷക്കും പ്രയോഗിക്കേണ്ട ചില നിര്‍ദ്ദേശങ്ങളും അബുദാബി പോലീസ് പുറത്തുവിട്ടു. ദൃശ്യപരത കുറവായ സാഹചര്യങ്ങളില്‍ ഉപകാരപ്രദമാകുന്ന ചില സുരക്ഷാ നടപടികള്‍ ഇതാ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
മൂടല്‍മഞ്ഞ് പടരുകയാണെങ്കില്‍, ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കുക
വേഗത ക്രമേണ വര്‍ദ്ധിപ്പിക്കുക
മറ്റ് വാഹനങ്ങളും തമ്മിലുള്ള സുരക്ഷാ അകലം ഇരട്ടിയാക്കുക
നിങ്ങളുടെ പാതയില്‍ തന്നെ തുടരുക, ശ്രദ്ധ തിരിക്കുന്ന എന്തും അവഗണിക്കുക
റോഡ് പരിശോധിക്കാതെ ഓവര്‍ടേക്ക് ചെയ്യുകയോ ലെയിന്‍ മാറ്റുകയോ ചെയ്യുന്നത് ഒഴിവാക്കുക
ദൃശ്യപരത പൂജ്യത്തിനടുത്ത് വന്നാല്‍ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തി ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.