ras al khaima police
Posted By Editor Posted On

ras al khaima police: യുഎഇ: വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് പിഞ്ചുകുട്ടി മരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് പതിനെട്ട് മാസം പ്രായമുള്ള എമിറാത്തി പിഞ്ചുകുട്ടി നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു. റാസല്‍ഖൈമയിലാണ് (ras al khaima police) സംഭവം നടന്നത്. സ്വന്തം വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണാണ് പിഞ്ചുകുട്ടി മുങ്ങിമരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF റാസല്‍ഖൈമയിലെ സഖര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ കുഞ്ഞ് മരണപ്പെട്ടിരുന്നു. താമസസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും കുളങ്ങളില്‍ മുങ്ങിമരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. ഈ വര്‍ഷമാദ്യം മറ്റൊരു എമിറാത്തി കുട്ടിയും നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.