expat pensions
Posted By Editor Posted On

expat pensions: പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് പ്രവാസി മലയാളി ദുബായില്‍ അന്തരിച്ചു(expat pensions). മലപ്പുറം താമരക്കുഴിയിലെ അബ്ദുറഹ്മാന്‍ എന്ന ബാവ (52) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കും. മയ്യിത്ത് നമസ്‌കാരം രാവിലെ 11ന് കുന്നുമ്മല്‍ മഹല്ല് ജുമാ മസ്ജിദില്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF പിതാവ്: പരേതനായ പിച്ചന്‍ ആലിക്കുട്ടി. മാതാവ്: തറയില്‍ സൈനബ. ഭാര്യ: അരങ്ങത്ത് സറീന. മക്കള്‍: ഹൈഫ, ഹിമ. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ (ലെക്ചറര്‍, ഗവ. കോളജ് മലപ്പുറം), മറിയുമ്മ.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.