queen elizabeth
Posted By Editor Posted On

queen elizabeth: എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎഇയിലെ ലാന്‍ഡ്മാര്‍ക്കുകള്‍; വീഡിയോ കാണാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ബുര്‍ജ് ഖലീഫ ഞായറാഴ്ച എലിസബത്ത് രാജ്ഞിയെ(queen elizabeth) പ്രത്യേക ലൈറ്റ് ഷോയിലൂടെ ആദരിച്ചു. ബുര്‍ജ് ഖലീഫ ട്വിറ്ററില്‍ പങ്കിട്ട ഒരു വീഡിയോയില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം രാജ്ഞിയുടെ ചിത്രവും യുകെ പതാകയും പ്രദര്‍ശിപ്പിക്കുന്നത് കാണാം.

അതേസമയം ശനിയാഴ്ച അബുദാബിയിലെ ലാന്‍ഡ്മാര്‍ക്കുകള്‍ രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം പര്‍പ്പിള്‍ നിറത്തില്‍ പ്രകാശിച്ചു.

വെള്ളിയാഴ്ച രാജ്ഞിയുടെ വിയോഗത്തിന് ശേഷം നിരവധി അന്താരാഷ്ട്ര ലാന്‍ഡ്മാര്‍ക്കുകളും രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ശനിയാഴ്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പാരീസിലെ ഈഫല്‍ ടവര്‍ ലൈറ്റുകള്‍ ഓഫ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF ഓസ്ട്രേലിയയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിന് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക പ്രകാശം ഉണ്ടായിരുന്നു. 70 വര്‍ഷത്തോളം ബ്രിട്ടന്റെ രാജ്ഞിയായി സേവനമനുഷ്ഠിച്ച എലിസബത്ത് രാജ്ഞി ഈ ആഴ്ചയാണ് അന്തരിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.