go indigo flight booking
Posted By Editor Posted On

international flight booking: എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്രാവിമാനം വഴിതിരിച്ച് വിട്ടു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്രാവിമാനം വഴിതിരിച്ച് വിട്ടു. എന്‍ജിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സൗദി യാത്രാവിമാനമാണ് വഴിതിരിച്ച് വിട്ടത്(international flight booking). അപകടത്തെ തുടര്‍ന്ന് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. പൈലറ്റുമാരുടെ ശ്രമകരമായ ഇടപെടലില്‍ വഴിമാറിയത് വന്‍ ദുരന്തമാണ്. സംഭവത്തെ തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദ് ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൗദി ആസ്ഥാനമായുള്ള എയര്‍ലൈനിന്റെ എയര്‍ബസ് എ 330 വിമാനത്തിനാണ് അപകടം പറ്റിയത്. ജിന്ന വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് പക്ഷി ഇടിച്ചത്. കറാച്ചിയില്‍ ഇറങ്ങുന്നതിന് തൊട്ട് മുന്‍പ് ഒന്നാം നമ്പര്‍ എന്‍ജിനിലാണ് പക്ഷി ഇടിച്ചത്. മടക്കയാത്രയില്‍ ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന എല്ലാ യാത്രക്കാരെയും അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി എയര്‍ലൈനിന്റെ എന്‍ജിനീയര്‍മാര്‍ അറ്റകുറ്റപ്പണി നടത്തി വരികയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.