flight center
Posted By Editor Posted On

flight center: എയര്‍ അറേബ്യ അബുദാബി 8 പുതിയ സെക്ടറിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: എയര്‍ അറേബ്യ അബുദാബി 8 പുതിയ സെക്ടറിലേക്ക് സര്‍വീസുകള്‍ (flight center) ആരംഭിച്ചു. ഇതില്‍ ആദ്യത്തേതു ഒക്ടോബര്‍ 30ന് ലബനനിലെ ബെയ്‌റൂത്തിലേക്കായിരിക്കും. മറ്റു സര്‍വീസുകള്‍ പിന്നീട് പ്രഖ്യാപിക്കും. അബുദാബിയില്‍നിന്ന് ബെയ്‌റൂത്തിലെ റഫീഖ് ഹരീരി രാജ്യാന്തര വിമാനത്താവളത്തിലേക്കു ആഴ്ചയില്‍ 3 സര്‍വീസുണ്ടാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF എയര്‍ അറേബ്യ അബുദാബിയുടെ 25ാമത് സെക്ടറാണ് ലബനോന്‍. നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലദേശ്, ഈജിപ്ത്, അസര്‍ബെയ്ജാന്‍, ബഹ്‌റൈന്‍, ഒമാന്‍, തുര്‍ക്കി, സുഡാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തിവരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.