expat international
Posted By Editor Posted On

expat international: യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു(expat international). തിരുവനന്തപുരം തൊളിക്കോട് സ്റ്റേഡിയം റോഡില്‍ ഹസീന മന്‍സിലില്‍ പരേതരായ അബ്ദുല്‍ റഹ്മാന്‍ – നബീസ ബീവി ദമ്പതികളുടെ മകന്‍ നൗഷാദ് (42) ആണ് ദുബായില്‍ നിര്യാതനായത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബര്‍ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു മരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ഭാര്യ: ഹസീന. മക്കള്‍: അഫ്‌സന, അസ്ലം. സഹോദരങ്ങള്‍: ഷംസുദീന്‍ (ദമാം), ഖമറുദീന്‍ (ദുബായ്), നജിം (ദുബൈ), സുധീര്‍ (അബുദാബി), ഷറഫുദീന്‍ (ദമാം), റഹ്മത്ത് സജീര്‍, അസീന ഷാനവാസ്.
നൗഷാദ് 14 വര്‍ഷമായി ദുബായില്‍ വിവിധ കമ്പനികളില്‍ ജോലി നോക്കുകയായിരുന്നു. രണ്ട് വര്‍ഷമായി അല്‍ കൂസ് അല്‍ ഭവതി കമ്പനിയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് തൊളിക്കോട് ജുംഅ അത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ രാവിലെ തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമം.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.