expat relocation services
Posted By Editor Posted On

expat : യുഎഇയില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ വട്ടക്കണ്ടത്തില്‍ ശ്രീലേഷ് ഗോപാലന്‍ (51) ആണ് ഇന്നലെ വൈകിട്ട് നാലരയ്ക്ക് അപകടത്തില്‍പ്പെട്ടത്(expat relocation services). അജ്മാന്‍ അമ്മാന്‍ സ്ട്രീറ്റില്‍ തന്റെ വാഹനം നിര്‍ത്തി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ശ്രീലേഷിനെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എലൈറ്റ് ഗ്രൂപ്പില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
പരേതനായ വട്ടക്കണ്ടത്തില്‍ ഗോപാലന്റെയും കമലത്തിന്റെയും മകനാണ്. എന്‍എംസി ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റ് ശില്‍പയാണ് ഭാര്യ. മകന്‍ ശ്രാവണ്‍ പഠനവുമായി ബന്ധപ്പെട്ട് യുകെയിലും മകള്‍ ശ്രേയ നാട്ടിലുമാണുള്ളത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.