gcc countries
Posted By Editor Posted On

gcc countries: ജി.സി.സി രാജ്യങ്ങളില്‍ കെട്ടിട നിര്‍മാണത്തിന് ഏകീകൃതം വരുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ജി.സി.സി രാജ്യങ്ങളില്‍ കെട്ടിടനിര്‍മാണത്തിന് ഏകീകൃതം വരുന്നു. ജി.സി.സി രാജ്യങ്ങളിലെ(gcc countries) മുനിസിപ്പല്‍ മന്ത്രിമാരുടെ റിയാദില്‍ നടന്ന 25ാമത് യോഗത്തിലാണ് ഏകീകൃത ഗള്‍ഫ് ബില്‍ഡിങ് കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചത്. സൗദി മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന നിര്‍മാണ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ഹുഖൈലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മുനിസിപ്പല്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പുറമെ ജി.സി.സി ജനറല്‍ സെക്രട്ടറി ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍ഹജ്‌റഫും പങ്കെടുത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF സംയുക്ത ഗള്‍ഫ് മുനിസിപ്പല്‍ പ്രവര്‍ത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വികസിപ്പിക്കുന്നതിനും ജി.സി.സി രാഷ്ട്രങ്ങളിലെ നേതാക്കളുടെ പിന്തുണയെ യോഗം പ്രശംസിച്ചു. തീരുമാനം നിലവില്‍ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കെട്ടിടനിര്‍മാണങ്ങള്‍ക്ക് ഏകീകൃത പൊതുവ്യവസ്ഥയാണ് നടപ്പാക്കുക.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.