expat woman
Posted By Editor Posted On

expat woman: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട പ്രവാസി മലയാളി വനിത വിമാനത്തില്‍ വച്ച് മരണപ്പെട്ടു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്ത പ്രവാസി മലയാളി വനിത (expat woman) വിമാനത്തില്‍ വച്ച് മരണപ്പെട്ടു. കോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെ അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. എല്‍സ അബോധാവസ്ഥയിലേക്ക് വീണതിന് പിന്നാലെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ഭര്‍ത്താവും വിമാനത്തിലുണ്ടായിരുന്നു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.