dubai police website
Posted By Editor Posted On

dubai police website: ജന്മദിനത്തില്‍ നാലുവയസുകാരനെ പോലീസ് ഓഫീസറായി നിയമിച്ച് ദുബായ് പോലീസ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ജന്മദിനത്തില്‍ നാലുവയസുകാരനെ പോലീസ് ഓഫീസറായി നിയമിച്ച് ദുബായ് പോലീസ്(dubai police website). സലേം അല്‍ മുഹെറി എന്ന നാലുവയസുകാരനെയാണ് ദുബായ് പൊലീസ് ഒരു ദിവസത്തേക്ക് പോലീസായി നിയമിച്ചത്. ജന്മദിനസമ്മാനമായി പോലീസിന്റെ യൂണിഫോമിട്ട് സേനയുടെ ആഡംബര വാഹനത്തില്‍ യാത്രചെയ്യാനും കെ -9 ഷോ കാണാനും ഭാഗ്യംലഭിച്ച സന്തോഷത്തിലാണ് കുട്ടിയായ സലേം അല്‍ മുഹെറി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളില്‍ സന്തോഷവും ആത്മവിശ്വാസവും വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ദുബായ് പോലീസിന്റെ ‘ഒരു കുട്ടിയുടെ ആഗ്രഹം നിറവേറ്റുക’എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് വേറിട്ട ജന്മദിന സമ്മാനം നല്‍കുന്നത്. സമൂഹത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാനും കുട്ടികള്‍ക്ക് സന്തോഷം പകരാനുമുള്ള പോലീസിന്റെ താത്പര്യങ്ങളെക്കുറിച്ച് പോലീസിലെ സുരക്ഷാ ബോധവത്കരണ വിഭാഗത്തിലെ സാംസ്‌കാരിക വൈവിധ്യം വിഭാഗം മേധാവി മേജര്‍ അലി യൂസഫ് യാക്കൂബ് വ്യക്തമാക്കി. തങ്ങളുടെ കുട്ടിയുടെ ആഗ്രഹം നിറവേറ്റിയതിനു രക്ഷിതാക്കള്‍ പോലീസിനോട് നന്ദിപറഞ്ഞു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.