abu dhabi city
Posted By Editor Posted On

abu dhabi city: പൊതുജനങ്ങളോട് ആശയവിനിമയം ശക്തമാക്കാന്‍ പുതിയ പദ്ധതിയുമായി അബുദാബി

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: പൊതുജനങ്ങളോട് ആശയവിനിമയം ശക്തമാക്കാന്‍ പുതിയ പദ്ധതിയുമായി അബുദാബി(abu dhabi city). സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ഇടപഴകാനും നേരിട്ടുള്ള ആശയവിനിമയം ശക്തിപ്പെടുത്താനുമായാണു പദ്ധതിയെന്നു മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട് വകുപ്പ് (ഡിഎംടി) അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സമൂഹങ്ങളുമായി ചര്‍ച്ച നടത്തും. തുടക്കത്തില്‍ നഗരം കേന്ദ്രീകരിച്ചു നടക്കുന്ന സമ്മേളനങ്ങള്‍ പിന്നീട് അല്‍ഐന്‍, അല്‍ ദഫ്‌റ തുടങ്ങി എമിറേറ്റില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് ഡിഎംടി ചെയര്‍മാന്‍ ഫലാഹ് അല്‍ അഹ്ബാബി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുയോജ്യമായ എമിറേറ്റായി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. പദ്ധതിയിലൂടെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാനും അവ നിറവേറ്റാനും സാധിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.