uae onam
Posted By Editor Posted On

uae onam: യുഎഇ ഓണാഘോഷം: അതിശയിപ്പിക്കുന്ന ഭീമന്‍ പൂക്കളമൊരുക്കി ആരോഗ്യ പ്രവര്‍ത്തകര്‍

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ 250 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുഷ്പ പരവതാനി സൃഷ്ടിച്ച് ഓണം ആഘോഷിച്ചു(uae onam). അബുദാബിയിലെ പ്രധാന സ്ഥലങ്ങളായ ഖസര്‍ അല്‍ ഹൊസന്റെ കൊട്ടാരം, അല്‍ദാര്‍ ആസ്ഥാനം, ആദരണീയമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് എന്നിവയുള്‍പ്പെടെയുള്ള പ്രധാന അബുദാബി ലാന്‍ഡ്മാര്‍ക്കുകള്‍ ചിത്രങ്ങളാണ് അതിശയിപ്പിക്കുന്ന പൂക്കളത്തിലെ സവിശേഷത. അല്‍ ബഹാര്‍ ടവര്‍, ഇത്തിഹാദ് ടവര്‍, ക്യാപിറ്റല്‍ ഗേറ്റ് ബില്‍ഡിംഗ്, എന്‍ബിഎഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ കെട്ടിടങ്ങളും ഈ മഹത്തായ ദൃശ്യാഞ്ജലിയില്‍ ഇടംപിടിച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
12 രാജ്യങ്ങളില്‍ നിന്നുള്ള 400-ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ 700 കിലോ പൂക്കള്‍ ഉപയോഗിച്ച് ഈ പുഷ്പ വിസ്മയം പൂര്‍ത്തിയാക്കാന്‍ ഏകദേശം 16 മണിക്കൂര്‍ എടുത്തു. 44 ആരോഗ്യ പ്രവര്‍ത്തകര്‍ കൂറ്റന്‍ പുഷ്പ പരവതാനിക്ക് ചുറ്റും പരമ്പരാഗത നൃത്തമായ തിരുവാതിര അവതരിപ്പിച്ചു.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.