abudhabi road
Posted By Editor Posted On

abudhabi road: അബുദാബിയിലെ പ്രധാന റോഡ് അടച്ചിടും

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: അബുദാബിയിലെ പ്രധാന റോഡ് (abudhabi road) അടച്ചിടും. അറ്റകുറ്റപ്പണിയെ തുടര്‍ന്ന് അല്‍മക്ത പാലവും അബുദാബി-അല്‍ഐന്‍ റോഡും ഭാഗികമായി അടച്ചിടുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) അറിയിച്ചു. അബുദാബി-അല്‍ഐന്‍ റോഡ് (ഇ22) ഞായര്‍ വൈകിട്ട് 3 വരെ അടച്ചിടും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF 12ന് പുലര്‍ച്ചെ 5 വരെയാണ് മക്ത പാലത്തിലെ ഗതാഗത നിയന്ത്രണം. യാത്രക്കാര്‍ ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് ഐടിസി വ്യക്തമാക്കി.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.