elizabeth
Posted By Editor111 Posted On

Queen Elizabeth II എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുഎഇ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

യുഎഇ: ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞിയുടെ Queen Elizabeth II നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്തെ എംബസികളിലും പൊതു, സ്വകാര്യ മേഖലകളിലും പതാകകൾ മൂന്ന് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് യുഎഇ അധികാരികൾ അറിയിച്ചു.ദുഃഖാചരണം ഇന്ന് സെപ്റ്റംബർ 9 വെള്ളിയാഴ്ച ആരംഭിക്കും. സെപ്റ്റംബർ 12 തിങ്കളാഴ്ച അവസാനിക്കുന്ന ദുഃഖാചരണം മൂന്ന് ദിവസം നീണ്ടുനിൽക്കും.രാജകുടുംബത്തിനും രാജ്യത്തെ പൗരന്മാർക്കും രാജ്യം അനുശോചന സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF

Comments (0)

Leave a Reply

Your email address will not be published.