fast pcr
Posted By Editor111 Posted On

fast pcr യുഎഇയിൽ ഇന്നത്തെ കോവിഡ് കണക്കുകൾ ഇപ്രകാരം

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് Dubai : യുഎഇയിൽ ഇന്ന് 402 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.394 പേർ രോഗമുക്തരായി, മരണമില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF

ഇതോടെ ആകെ നിലവിലുള്ള കേസുകളുടെ എണ്ണം 17,992 ആയി. യുഎഇയിലെ ആകെ കേസുകളുടെ എണ്ണം 1,021,191 ആണ്, ആകെ രോഗമുക്തി 1,000,857 ആണ്. ഇതോടെ മരണസംഖ്യ 2,342 ആയി.

info

Comments (0)

Leave a Reply

Your email address will not be published.