Expo City Dubai
Posted By Editor111 Posted On

Expo City Dubai എക്‌സ്‌പോ സിറ്റി ദുബായ്: 69,000 തൊഴിലാളികൾക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ട് കാർഡുകൾ

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായ് : ദുബായ് എക്സ്പോ2020′ നടന്ന എക്സ്പോ സിറ്റിയുടെ Expo City Dubai നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച തൊഴിലാളികൾക്ക് ആദരവ് നൽകി. 69,000 നിർമാണ തൊഴിലാളികൾക്കാണ് 60 ലധികം കടകളിലും വിവിധ വാണിജ്യ സ്ഥാപനങ്ങളിലും ഉപയോഗിക്കാവുന്ന പ്രത്യേക ഡിസ്കൗണ്ട് കാർഡാണ് തഖ്‌ദീർ അവാർഡ് അധികൃതർ വിതരണം ചെയ്തത്. ജോലിയോടുള്ള വിശ്വസ്തതയും പ്രതിബദ്ധതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ദുബായ് സർക്കാർ നടപ്പിലാക്കുന്ന ‘തഖ്ദീർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് കാർഡ് വിതരണം ചെയ്തിരിക്കുന്നത്. 13 പ്രമുഖ കമ്പനികളും കരാറുകാരും സേവന ദാതാക്കളും ചേർന്നാണ് ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നത് .വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
  നിലവിൽ ഈ പദ്ധതിയിലൂടെ 1.4 ലക്ഷം തൊഴിലാളികൾ നിലവിൽ നീല കാർഡുകൾ ലഭിച്ചിട്ടുണ്ട്. നവംബറിൽ പദ്ധതിയുടെ അഞ്ചാം ഘട്ടം നടപ്പിലാക്കുമെന്നും ഇത് പൂർത്തിയാകുമ്പോൾ ഗുണഭോക്താക്കൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ‘തഖ്ദീർ’ സെക്രട്ടറി ജനറൽ ലഫ്. കേണൽ ഖാലിദ് ഇസ്മായിൽ പറഞ്ഞു.

info

info

Comments (0)

Leave a Reply

Your email address will not be published.