celebration
Posted By Editor111 Posted On

celebration ഫിലിപ്പീൻസ് തിരുവാതിര; പാക്കിസ്ഥാൻ മാവേലി, ഇത് യുഎഇയിലെ ഓണം…

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി: മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് തിരുവോണം. സമത്വവും സാഹോദര്യവും ഓണത്തിനെ അർത്ഥവത്താക്കിയ വാക്കുകളാണെങ്കിൽ അതിനു അനുയോജ്യമാണ് ഗൾഫിലെ ഓണാഘോഷങ്ങൾ. ഓണ സദ്യയിൽ മാത്രമല്ല ഡ്രസ് കോഡിലും അവതരിപ്പിക്കുന്ന കലാപരിപാടികളിലും സമത്വവും സാഹോദര്യവും കൊണ്ടുവരാൻ പ്രവാസികൾക്ക് കഴിഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF
മലയാളികൾക്കൊപ്പം പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ എന്നീ രാജ്യക്കാരും കൈകോർത്താണ് മാവേലി വേഷമിട്ടതും തിരുവാതിരച്ചുവടുകൾ വച്ചതും.ദിവസത്തിൽ ഒന്നിലേറെ പരിപാടികൾ onam celebration ഉള്ളപ്പോൾ മാവേലിമാരെ കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഇതിനു പരിഹാരം തേടിയുള്ള ആലോനയിലാണ് മറുനാടൻ മഹാബലികൾ രൂപപ്പെട്ടത്.

ദുബായിലെ ഒരു പ്രിന്റിങ് പ്രസ്സിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് ഇജാസ് ഫാറൂഖാണ്‌
ലക്ഷണമൊത്ത ശരീരവും ആകാരഭംഗിയും കൊമ്പൻമീശയും കുടവയറുമുള്ള മാവേലിയായി പ്രവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ചോദിച്ചപ്പോൾ രാജാവാകാൻ ഇജാസും സന്നദ്ധത പ്രകടിപ്പിച്ചു. വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണാനെത്തി അനുഗ്രഹിക്കുന്ന രംഗമാണ് മുഹമ്മദ് ഇജാസിനെ ആകർഷിച്ചത്. തുടർന്ന് ശ്രീലങ്കൻ മാവേലിയും ബംഗ്ലദേശിൽനിന്ന് വാമനനും എത്തിയിരുന്നു. തിരുവാതിരക്കളിയിൽ അണിചേരാൻ ഫിലിപ്പീൻസുകാരും ഇന്തോനീഷ്യക്കാരും ശ്രീലങ്കക്കാരും മത്സരിച്ചു.

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.