fire extinguisher foam type
Posted By Editor Editor Posted On

fire extinguisher ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം

നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. ബർഷ ഹൈറ്റ്‌സിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ബുധനാഴ്ച രാത്രിയോടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് ഇടപെടുകയും തീ നിയന്ത്രണവിധേയമാക്കുകയും fire extinguisher ചെയ്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/DHk5oVTY5Y2AxRl1fIqwUF തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ നിന്ന് ആളുകളെ അധികൃതർ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.

INFO

Comments (0)

Leave a Reply

Your email address will not be published.