windy weather
Posted By Editor Posted On

windy weather: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ സ്ഥിതിഗതികള്‍ അറിയാം

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പറയുന്നത് പ്രകാരം ഇന്ന് യുഎഇയിലെ കാലാവസ്ഥ ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായിരിക്കും(windy weather). രാവിലെയോടെ കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും, സംവഹന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഉച്ചയോടെ ഈ ഭാഗങ്ങളില്‍ മഴ പെയ്‌തേക്കും. തെക്ക്-കിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP
അബുദാബിയിലും ദുബായിലും യഥാക്രമം 42 ഡിഗ്രി സെല്‍ഷ്യസും 40 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരും. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനില 45 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോ മിതമായതോ ആയിരിക്കും.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.