mahzooz online lottery
Posted By Editor Posted On

mahzooz online lottery: മഹ്‌സൂസ് നറുക്കെടുപ്പിന്റെ രണ്ടാം സമ്മാനം വര്‍ദ്ധിപ്പിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് യുഎഇയിലെ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിന്റെ രണ്ടാം സമ്മാനം (mahzooz online lottery) വര്‍ദ്ധിപ്പിച്ചു. സെപ്റ്റംബര്‍ 10ന് നടക്കാനിരിക്കുന്ന 93-ാമത് നറുക്കെടുപ്പിലെ രണ്ടാം സമ്മാനമാണ് 1,000,000 ദിര്‍ഹത്തില്‍ നിന്നും 2,000,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചത്. ജീവിതം മാറ്റിമറിക്കാന്‍ അവസരമൊരുക്കുന്ന മഹ്‌സൂസ് ഇതുവരെ 265,000,000 ദിര്‍ഹം സമ്മാനം നല്‍കിയിട്ടുണ്ട്. 187,000ല്‍ അധികം പേരുടെ സ്വപ്‌നങ്ങളാണ് സാക്ഷാത്കരിച്ചിട്ടുള്ളത്.
അടുത്ത മില്യനയറായി മാറാന്‍ www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് അക്കൗണ്ട് സൃഷ്ടിച്ച ശേഷം ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ആകെ വേണ്ടത്. ഈ ബോട്ടില്‍ഡ് വാട്ടര്‍ മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തുകയും ചെയ്യും. ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും, 10,000,000 ദിര്‍ഹം ഒന്നാം സമ്മാനവും 2,000,000 ദിര്‍ഹം രണ്ടാം സമ്മാനവും 350 ദിര്‍ഹം മൂന്നാം സമ്മാനവും നല്‍കുന്ന ഗ്രാന്റ് ഡ്രോയിലേക്ക് ഒരു എന്‍ട്രി വീതം നല്‍കും. 35 ദിര്‍ഹം നല്‍കി വാങ്ങിയ ഇതേ ടിക്കറ്റ് തന്നെ ഓരോ ആഴ്ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതമുള്ള ഉറപ്പായ സമ്മാനങ്ങള്‍ നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും എന്‍ട്രി നല്‍കും.
അതേസമയം സെപ്റ്റംബര്‍ മൂന്നിന് നടന്ന രണ്ടാമത് ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിയായ സെയ്ദ് കഴിഞ്ഞ മാസം ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടിയിരുന്നു. അന്നേ ദിവസം തന്നെ 1482 വിജയികളെ പുതിയ ജീവിതത്തിലേക്ക് മഹ്‌സൂസ് കൈപിടിച്ചുയര്‍ത്തി. 92-ാമത് നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ആകെ 1,803,650 ദിര്‍ഹമാണ് സമ്മാനം നല്‍കിയത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.