lulu money app download
Posted By Editor Posted On

lulu money app download: ലോകകപ്പ് മത്സരം നേരിട്ട് കാണാന്‍ അവസരം; സൗജന്യമായി ടിക്കറ്റ് നേടാം

ദുബായ് : ഫിഫ ലോകകപ്പ് ഉദ്ഘാടനമത്സരം നേരിട്ട് കാണാനുള്ള അവസരമൊരുക്കി ലുലു എക്‌സ്ചേഞ്ച്. ഉപഭോക്താക്കള്‍ക്ക് ലോകകപ്പ് ഉദ്ഘാടന മത്സരം കാണുന്നതിനായി സമ്മാനപദ്ധതിയുമായി ലുലു എക്‌സ്ചേഞ്ച് (lulu money app download) രംഗത്തെത്തി. ലോകമെമ്പാടുമുള്ള പേയ്മെന്റ് സേവനദാതാവും ഫിഫയുടെ ഔദ്യോഗികപങ്കാളിയുമായ ‘വിസ’യുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ലുലു മണി മൊബൈല്‍ ആപ്പ് വഴി പണമയക്കുന്ന ഉപഭോക്താക്കള്‍ക്ക് ലോകകപ്പ് ഉദ്ഘാടനമത്സരം നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. download for andriod
രണ്ട് മത്സര ടിക്കറ്റുകള്‍, രണ്ടുപേര്‍ക്കുള്ള വിമാന ടിക്കറ്റുകള്‍, ഭക്ഷണം, താമസസൗകര്യം എന്നിവ ഉള്‍പ്പെടെ എല്ലാ ചെലവും സൗജന്യമായി ലഭിക്കും. ലോകകപ്പ് വേദിയിലേക്കും തിരികെയുള്ള യാത്രാസൗകര്യം, 300 ഡോളര്‍ വിലമതിക്കുന്ന സമ്മാന കൂപ്പണ്‍, 400 ഡോളര്‍ മൂല്യമുള്ള മറ്റ് സമ്മാനങ്ങള്‍ എന്നിവയും വിജയിയെ കാത്തിരിക്കുന്നുണ്ട്. കൂടാതെ ഹോട്ടലിലെ വിസ ലോഞ്ചിലും ഇവെന്റിലും പ്രവേശനം ലഭിക്കുകയും ചെയ്യും. download for iphone
നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുക. പങ്കെടുക്കുന്നതിനായി ഉപഭോക്താക്കള്‍ ഒക്ടോബര്‍ അഞ്ചിന് മുമ്പ് വിസ ഡെബിറ്റ് പേയ്മെന്റ് സംവിധാനമുപയോഗിച്ച് കുറഞ്ഞത് ഒരുതവണയെങ്കിലും ലുലു മണി ആപ്പ് വഴി പണമയക്കേണ്ടതുണ്ട്. വിജയിയെ ഒക്ടോബര്‍ ആറിന് ഇ-റാഫിള്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.luluexchange.com

more information

download for andriod download for iphone

Comments (0)

Leave a Reply

Your email address will not be published.