expatriates
Posted By Editor Posted On

expatriates: യുഎഇയില്‍ പ്രവാസി മലയാളി അന്തരിച്ചു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഫുജൈറ: ഫുജൈറയില്‍ പ്രവാസി മലയാളി (expatriates) അന്തരിച്ചു. പാലക്കാട് പിരായിരി പ്രണവം വീട്ടില്‍ പ്രമോദ് രാമകൃഷ്ണന്‍ (44) ആണ് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഫുജൈറയില്‍ റിഫൈനറി ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP ഭാര്യ: പ്രജിത പ്രമോദ് (അധ്യാപിക, കല്‍ബ ഇംഗ്ലീഷ് സ്‌കൂള്‍). മക്കള്‍: പ്രണവ് (സെന്റ് മേരീസ് സ്‌കൂള്‍ ഫുജൈറ), വൈഷ്ണവ് (സെന്റ് മേരീസ് സ്‌കൂള്‍ ഫുജൈറ). മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.