e dirham
Posted By Editor Posted On

e dirham: യുഎഇ: ഇ-ദിര്‍ഹം സംവിധാനം ഉടന്‍ നിര്‍ത്തലാക്കുന്നു

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് അബുദാബി : ഇ-ദിര്‍ഹം (e dirham) സംവിധാനം ഉടന്‍ നിര്‍ത്തലാക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ ഇ-ദിര്‍ഹം സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP ഇതിനു പകരമായി യു.എ.ഇ.യിലെ അംഗീകൃത അന്താരാഷ്ട്ര പണമിടപാട് സംവിധാനങ്ങളിലൂടെ സര്‍ക്കാര്‍ സേവന ഫീസുകള്‍ അടയ്ക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനം മന്ത്രാലയം പുറപ്പെടുവിച്ചത്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും



Comments (0)

Leave a Reply

Your email address will not be published.