asia cup 2022
Posted By Editor Posted On

asia cup 2022: ഏഷ്യാ കപ്പ് ഇന്ത്യ-ശ്രീലങ്ക മത്സരം: ദുബായില്‍ ഗതാഗത മുന്നറിയിപ്പ്

 നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്ന് നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ്(asia cup 2022) മത്സരം കാരണം ഗതാഗത തടസ്സമുണ്ടാകുമെന്ന് ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ഇന്റര്‍സെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റില്‍ ഗതാഗത കാലതാമസമുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FnhmZ68iD7sEgUhrY68DMP ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ തടസ്സം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നുണ്ട്.

info

.നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും

Comments (0)

Leave a Reply

Your email address will not be published.